തൊട്ടതെല്ലാം പൊന്നാക്കി ഐശ്വര്യ | filmibeat Malayalam

2019-03-23 4

aiswarya lekshmi is lucky actress
ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ വെള്ളിത്തിരയിൽ നിലയുറപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ തൊട്ടതെല്ലം പൊന്നക്കുന്ന നിരവധി സൂപ്പർസ്റ്റാറുകളുണ്ട്. അവരുടെ കൂട്ടത്തിലേയ്ക്ക് ഐശ്വര്യ ലക്ഷ്മിയും ഉയരുകയാണ്.